HOME
DETAILS
MAL
എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത്
backup
August 05 2017 | 19:08 PM
കൊഹിമ: നാഗാലാന്‍ഡ് നിയമസഭയിലെ 10 നാഗാ പീപ്പിള്‍സ് ഫ്രണ്ട് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ടി.ആര് സെലിയാങ് സ്പീക്കര്‍ക്ക് പരാതി നല്കി. ജൂലൈ 19ന് ചേര്‍ന്ന അടിയന്തര സഭാ സമ്മേളനത്തില്‍ പാര്‍ട്ടി നല്കിയ വിപ്പ് ലംഘിച്ചതിനാണ് 10 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."