HOME
DETAILS
MAL
എസ്. വൈ.എസ് കാക്കാഴം യൂനിറ്റ് ഭാരവാഹികള്‍
backup
August 09 2016 | 18:08 PM
അമ്പലപ്പുഴ: എസ്. വൈ.എസ് കാക്കാഴം യൂനിറ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചു.എ.അബ്ദുറഹ്മാന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എസ് മുഹമ്മദ് ശാഫി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സമസ്തയുടെ ദൗത്യം ജനങ്ങളിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ സെക്രട്ടറി യു.അഷറഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സയ്ദ് മുഹമ്മദ് മാസ്റ്റര്‍, അര്‍ഷദ് ഫൈസി, എ.എം നവാബ് കാക്കാഴം, എം.എ ശഫീഖ്, ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ.അബ്ദുറഹ്മാന്‍ ( പ്രസിഡന്റ്) അബ്ദുസലാം മുസ്‌ലിയാര്‍, സിദ്ധീഖ് വൈസ് പ്രസിഡന്റുമാര്‍)അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ ( ജനറല്‍ സെക്രട്ടറി) സൈനുല്‍ ആബിദീന്‍, അബ്ദുറഷീദ് കിണ്ടംകേരി (ജോ.സെക്രട്ടറിമാര്‍) സുബൈര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."