HOME
DETAILS

വായനാപക്ഷാചരണം: സമ്മാനങ്ങള്‍ വിതരണം ചെയ്തു

  
backup
August 05, 2017 | 8:33 PM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d

പൈനാവ്: വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ ജില്ലാതല ക്വിസ്, കവിതാലാപന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വന്ദന ബി.ആര്‍ ശങ്കര്‍ (സെന്റ് തോമസ് ഇ.എം.എച്ച്.എസ്, അട്ടപ്പള്ളം), രണ്ടാം സ്ഥാനം നേടിയ അനസൂയ സി. സുധന്‍ (ജയ്‌റാണി ഇ.എം.എച്ച്.എസ്, തൊടുപുഴ),
മൂന്നാം സ്ഥാനം നേടിയ അനുശ്രീ അനില്‍കുമാര്‍ ( ഗാന്ധിജി ഇ.എം.എച്ച്.എസ്, ശാന്തിഗ്രാം) കവിതാലാപനം സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മാളവിക .ആര്‍ (സെന്റ് തോമസ് ഇ.എം.എച്ച്.എസ് അട്ടപ്പള്ളം), രണ്ടാം സ്ഥാനം നേടിയ ഹന്ന കരോള്‍ ടോം ( എസ്.ജി.എച്ച്.എസ് പാറത്തോട്),
മൂന്നാം സ്ഥാനം നേടിയ നന്ദന പത്മകുമാര്‍ (സെന്റ് തോമസ് എച്ച്.എസ്, ചിന്നാര്‍), കവിതാലാപനം ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹെലന്‍ മരിയ റോബര്‍ട്ട് ( എസ്.ജി.യു,പി.എസ്, വാഴത്തോപ്പ്), രണ്ടാം സ്ഥാനം നേടിയ അലന്‍ ടിനു സാജു (ഗാന്ധിജി ഇ.എം.എച്ച്.എസ് , ശാന്തിഗ്രാം) എന്നിവര്‍ കലക്ടറില്‍ നിന്നും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  16 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  16 days ago
No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  16 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  16 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  16 days ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  16 days ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  16 days ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  16 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  16 days ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  16 days ago