HOME
DETAILS

ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത്; രാജേഷിന്റെ വീട് സന്ദര്‍ശിക്കും

  
backup
August 06 2017 | 03:08 AM

arun-jaitley-thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെയും കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടംബാംഗങ്ങളെയും കാണാന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നു തലസ്ഥാനത്തെത്തും.

രാവിലെ 11.15ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ജയ്റ്റ്‌ലി ആദ്യം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വസതി സന്ദര്‍ശിക്കും. പിന്നീട ശ്രീകാര്യത്തു നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് അക്രമത്തില്‍ പരുക്കേറ്റ ആര്‍.എസ്.എസ് നേതാവ് ജയപ്രകാശിന്റെ വസതി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ആറ്റുകാല്‍ അംബിക ഓഡിറ്റോറിയത്തില്‍ അക്രമങ്ങളില്‍ പരുക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് മാധ്യമങ്ങളെ കാണും.

അതേസമയം, ആര്‍.എസ്.എസ്, ബി.ജെ.പി രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി എത്തുന്ന ജെയ്റ്റ്‌ലിയോട് വേദനകള്‍ പങ്കിടാന്‍ സി.പി.എമ്മിന്റെ തലസ്ഥാന ജില്ലയിലെ 21 രക്തസാക്ഷി കുടുംബാംഗങ്ങളും എത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. രാവിലെ 10ന് രാജ്ഭവന് മുന്നില്‍ അവര്‍ സത്യഗ്രഹമിരിക്കും.

സി.പി.എം ആക്രമണത്തിന്റെ ഭാഗമായാണ് രാജേഷ് കൊല്ലപ്പെട്ടതെന്ന് വരുത്തുന്നതിനൊപ്പം കേരളം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടാണെന്ന് വരുത്താനുള്ള സംഘപരിവാര്‍ ഗൂഢാലോചനയും കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. തലസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ നടന്ന ആര്‍.എസ്.എസ് കലാപത്തിന്റെ യഥാര്‍ഥ്യം വിശദീകരിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജെയ്റ്റിലിക്ക് തുറന്ന കത്ത് എഴുതിയിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  23 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  23 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  23 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago