HOME
DETAILS

പശുക്കളുമായി പോയ വാഹനം തടഞ്ഞു: ഗോരക്ഷകരെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

  
backup
August 06 2017 | 06:08 AM

mob-attacked-gourakshak

പൂനെ: ഗോരക്ഷകര്‍ പശുവിന്റെ പേരില്‍ സാധാരണക്കാരെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായിതാ മറ്റൊരു സംഭവം.
മഹാരാഷ്ട്രയിലെ പൂനെയില്‍ പശുക്കളുമായി പോകുകയായിരുന്ന വാഹനം തടഞ്ഞ ഗോരക്ഷകരാണ് തിരിച്ച് ജനക്കൂട്ടത്തിന്റെ കൈയിന്റെ ചൂടറിഞ്ഞത്.

ശനിയാഴ്ച വൈകീട്ടായിരുന്നു പൂനെയിലെ അഹ്മദ് നഗറില്‍ ഗോരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ പശുക്കളെ കൊണ്ടുപോകുന്ന ടെംപോ തടഞ്ഞ് ആക്രമിച്ചത്. ഇതോടെ ഓടിക്കൂടിയ നാട്ടുകാരും ടെംപോയിലുണ്ടായിരുന്ന ജീവനക്കാരുമാണ് ഗോരക്ഷകരെ കൈകാര്യം ചെയ്തത്. അടിപിടിയില്‍ ഏഴോളം ഗോരക്ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 പേര്‍ ചേര്‍ന്നാണ് വാഹനം തടഞ്ഞത്.

സംഭവത്തില്‍ കൊലപാതക ശ്രമതത്തിന് ടെംപോ ഡ്രൈവര്‍ രാജു ഷെയ്ഖ്, ഉടമ വാഹിദ് ഷെയ്ഖ് എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമം അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.

അനധികൃതമായി പശുക്കളെ അറവു ശാലയിലേക്ക് കൊണ്ടുപോകുന്നു എന്നു പറഞ്ഞാണ് ഗോരക്ഷകര്‍ വാഹനം തടഞ്ഞത്. ഇക്കാര്യം ഇവര്‍ പൊലിസില്‍ അറിയിക്കുകയും ചെയ്തു. ശ്രിഗോണ്ഡ പൊലിസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അഖില ഭാരതീയ കൃഷി-ഗോസേവാ സംഘ നേതാവെന്ന് അവകാശപ്പെടുന്ന ശിവശങ്കര്‍ രാജേന്ദ്ര സ്വാമിയുടെ നേതൃത്വത്തിലാണ് വാഹനം തടയാന്‍ നിര്‍ദേശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  24 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago