HOME
DETAILS
MAL
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു
backup
August 06 2017 | 15:08 PM
രജ്‌നന്ദ്ഗാവ്: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു. രജ്‌നന്ദ്ഗാവില്‍ നടന്ന ഏറ്റുമുട്ടലിലാണ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടത്.
മറ്റൊരു യുവ സൈനികന് ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കു മുതലാണ് ആക്രമണം ആരംഭിച്ചത്. മാവോയിസ്റ്റുകള്‍ക്കായി കാട്ടില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."