HOME
DETAILS

മലയാളി കാരുണ്യത്താൽ ദുരിതപർവ്വം താണ്ടിയ സുൽത്താന ബീഗം നാട്ടിലേയ്ക്ക് മടങ്ങി

  
backup
December 30 2019 | 06:12 AM

gulf-saudi-news-sultana-beegum123

ദമാം: ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ആറുമാസത്തോളം കഷ്ടപ്പെട്ട ഇന്ത്യൻ വീട്ടുജോലിക്കാരിയ്ക്ക് മലയാളി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ മോചനം. ഉത്തർപ്രദേശ് ലക്‌നൗ സ്വദേശിനിയായ സുൽത്താന ബീഗമാണ് ദമാമിലെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നര വർഷം മുമ്പ് സഊദി തലസ്ഥാന നഗരിയായ റിയാദിൽ സ്വദേശിയുടെ വീട്ടിൽ വീട്ടു ജോലിക്കാരിയായ എത്തിയ സുൽത്താന പിന്നീട് കിഴക്കൻ സഊദി നഗരിയായ ദമാമിലെത്തിപ്പെടുകയായിരുന്നു.
       റിയാദിൽ സഊദി പൗരന്റെ വീട്ടിൽ ഏജൻസി വഴി എത്തിയ യുവതി ഒരു വർഷത്തോളം ജോലി ചെയ്തുവെങ്കിലും ആവശ്യത്തിന് ശമ്പളമോ മതിയായ വിശ്രമമോ ലഭിച്ചിരുന്നിരുന്നില്ല. ഇതിനിടെ മാനസിക സമ്മർദ്ദം അവരുടെ ആരോഗ്യത്തെയും ബാധിച്ചിരുന്നു. തുടർന്ന് ഏജൻസി അവരെ ദമാമിലെ മറ്റൊരു വീട്ടിൽ ജോലിയ്ക്കായി അയക്കുകയായിരുന്നു. അവിടെ സ്ഥിതി ആദ്യത്തേതിലും മോശമായിരുന്നു. ആറുമാസത്തോളം ശമ്പളം കിട്ടാതായപ്പോൾ ഗത്യന്തരമില്ലാതെ വീട്ടിൽ നിന്നും ഒളിച്ചോടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടിയതിനെ തുടർന്ന് പോലീസുകാർ യുവതിയെ ദമാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
        ഇവിടെ വെച്ചാണ് നവയുഗം ജീവകാരുണ്യ പ്രവർത്തകർ സുൽത്താനക്ക് ആശ്വാസമായി രംഗത്തെത്തിയത്. യുവതി നൽകിയ വിവരങ്ങൾ വെച്ച് അവരുടെ സ്‌പോൺസറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യഥാർത്ഥ സ്‌പോൺസറെ കണ്ടെത്താനായില്ല. ഇതിനിടെ, അനാരോഗ്യം മൂലം വലഞ്ഞിരുന്ന സുൽത്താനയെ നവയുഗം പ്രവർത്തക മഞ്ജു മണിക്കുട്ടൻ ജാമ്യത്തിൽ ഇറക്കി സ്വന്തം വീട്ടിലെത്തിച്ച് ഒരു മാസത്തോളം ഇവിടെ കഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ എംബസ്സിയിൽ നിന്നും സുൽത്താനയ്ക്ക് ഔട്ട്പാസ്സ് സംഘടിപ്പിക്കുകയും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റ് അടിച്ചു വാങ്ങുകയുംചെയ്‌തു. ദമാമിലെ ഒരു പ്രവാസി സൗജന്യമായി നൽകിയ വിമാന ടിക്കറ്റിലാണ് സഹായിച്ചവർക്ക് നന്ദി പറഞ്ഞു യുവതി നാട്ടിലേക്ക് മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  23 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  23 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  23 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago