HOME
DETAILS
MAL
ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
backup
December 16 2018 | 03:12 AM
തിരൂര്‍: തലക്കാട് പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിലുണ്ടായ ക്രമക്കേടും യൂത്ത് കോര്‍ഡിനേറ്റര്‍ നിയമനവും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി എം. ഷാജി ഗവര്‍ണര്‍ പി. സദാശിവത്തിന് പരാതി നല്കി. കുടിവെള്ള വിതരണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷങ്ങളുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവറായിരിക്കെ തന്നെയാണ് യുവാവിനെ യൂത്ത് കോര്‍ഡിനേറ്ററായി നിയമിച്ചതെന്നുമാണ് ആരോപണം.
ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ പരാതിയാണ് ഗവര്‍ണര്‍ക്ക് നല്‍കിയതെന്ന് എം. ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."