HOME
DETAILS

ശംസുല്‍ ഉലമ ആത്മീയ ലോകത്തെ ജ്ഞാന ജ്യോതിസ്: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
December 18 2018 | 07:12 AM

%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%80%e0%b4%af-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d

പട്ടിക്കാട്: വിജ്ഞാനത്തിന്റെ പ്രഭ കൊണ്ട് ആത്മീയ ലോകത്ത് തിളങ്ങിയ ജ്യോതിസായിരുന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നൂറുല്‍ ഉലമ സംഘടിപ്പിച്ച ശംസുല്‍ ഉലമാ ഉറൂസും ജീലാനി അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശംസുല്‍ ഉലമയുടെ ദീര്‍ഘ വീക്ഷണത്തിന്റെ പ്രതിഫലനമാണ് കേരള മുസ്‌ലിംകളുടെ മതപരമായ പുരോഗതി എന്നും അദ്ദേഹം അനുസ്മരിച്ചു.
കോട്ടുമല മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ഹംസ ഫൈസി ഹൈത്തമി,സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി കൂമണ്ണ, ഖാരിഅ് അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍,പുത്തനഴി മൊയ്തീന്‍ ഫൈസി, ഉബൈദുല്ല കമാലി,അബ്ദുല്ല മാണിയൂര്‍, ആഷിഖ് നിസാമി കവരത്തി, റാഷിദ് വെള്ളുവങ്ങാട്,സയ്യിദ് ത്വാഹാ തങ്ങള്‍, സിദ്ദീഖ് പഴയന്നൂര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago