HOME
DETAILS

ജില്ലയില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ 4,000 അനര്‍ഹര്‍; 2,885 പേര്‍ സ്വയം ഒഴിവായി

  
backup
August 08 2017 | 18:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97

ആലപ്പുഴ: ജില്ലയില്‍ റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട 4,000 അനര്‍ഹരെ ഇതിനോടകം കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇതില്‍ 2,885 കാര്‍ഡുടമകള്‍ സ്വയംഒഴിവായി. അനര്‍ഹര്‍ക്ക് സ്വയംപിന്‍മാറുന്നതിനുള്ള അവസരം നാളെ അവസാനിക്കും. പിന്‍മാറാനുള്ള കാര്‍ഡുടമകള്‍ അതത് താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കണം. താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് ഓഗസ്റ്റ് 11 മുതല്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുകയാണെങ്കില്‍ അവരില്‍ നിന്നു ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കാര്‍ഡ് കിട്ടിയതു മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില മാര്‍ക്കറ്റ് വിലയില്‍ ഈടാക്കുകയും മറ്റു നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Kerala
  •  a day ago
No Image

സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ

Kerala
  •  a day ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് എ ഐ സി സി

Kerala
  •  a day ago
No Image

"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ

National
  •  a day ago
No Image

റൊണാൾഡോ യൂറോപ്പിലെ ആ ക്ലബ്ബിലേക്ക് പോയാൽ മികച്ച പ്രകടനം നടത്തും: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

Football
  •  a day ago
No Image

കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം

International
  •  a day ago
No Image

ഇന്ത്യയിൽ കോവിഡ്-19 കേസുകൾ 1,000 കടന്നു; ഏറ്റവും മുന്നിൽ കേരളം; സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ ആരോ​ഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം

National
  •  a day ago
No Image

കനത്ത മഴ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗങ്ങൾ മാറ്റിവെച്ചു

Kerala
  •  a day ago