
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ

സുപ്രഭാതം സംഘടിപ്പിക്കുന്ന Edu Expo മലപ്പുറം ജില്ലയിൽ കോട്ടക്കലിൽ 2025 മെയ് 28 ബുധനാഴ്ച നടക്കും. അഡ്വ.ഹാരിസ് ബീരാൻ എംപി പരുപാടി ഉദ്ഘാടനം ചെയ്യും. കരിയർ ഗുരു എംഎസ് ജലീൽ, AI സാധ്യതകൾ വിവരിച്ച് ഉമർ അബ്ദുസ്സലാം, മെന്റലിസ്റ്റ് അനന്തു തുടങ്ങിയവർ വിവിധ സെഷനുകളിൽ വിദ്യാർത്ഥികളുമായി സംവദിക്കും.
ഇന്ത്യയിലെയും വിദേശത്തെയും 50ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും എക്സ്പോയിലുണ്ടാവും. പ്ലസ് ടു, SSLC പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് സുപ്രഭാതത്തിന്റെ ഉപഹാരം സമർപ്പിക്കും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സ്പോട്ട് രജിസ്ട്രേഷനിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന ഇത്തവണ പ്ലസ് ടു വിജയിച്ച 500 വിദ്യാർത്ഥികൾക്കും, ഇത്തവണ SSLC പാസായ 250 പേർക്കും പങ്കെടുക്കാം. 2025ൽ കോളേജ് തലങ്ങളിൽ അവസാന വർഷവിദ്യാർത്ഥികളായ 250 പേർക്ക് വളാഞ്ചേരി ഫ്ലോറ ഫാന്റസി അമ്യുസ്മെന്റ് പാർക്കിലേക്കുള്ള സൗജന്യ ടിക്കറ്റുകളും നൽകും.
നിബന്ധനകൾ
1.കോട്ടക്കൽ OPS റോയൽ പാലസിൽ രാവിലെ 9 മണിക്ക് നടക്കുന്ന സ്പോട്ട് രജിസ്ട്രേഷനിൽ നേരിട്ട് പങ്കെടുക്കുന്നവരായിരിക്കണം.
2.സുപ്രഭാതം എജു എക്സ്പോയിലെ മുഴുവൻ സെഷനുകളിലും പങ്കെടുക്കുന്നവരായിരിക്കണം.
ഓൺലൈൻ രജിസ്ട്രെഷന് വേണ്ടി www.suprabhaatham.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്റ്റാൾ ബുക്കിങ്ങിനായി 8589984494, 8921707147 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സ: കൂട്ടക്കുരുതിയുടെ 600 നാളുകള്‍; കൊന്നൊടുക്കിയത് 65,000 മനുഷ്യരെ, പാതിജീവനില്‍ ശേഷിച്ചവര്‍ 1,23,129
International
• 12 hours ago
കരാറുകാരുടെ ക്രമക്കേട് ദേശീയപാത നിർമ്മാണത്തിൽ; എൻഎച്ച്എഐ സമ്മതിച്ചു, വിദഗ്ധ സമിതി പരിശോധനയ്ക്ക്
Kerala
• 12 hours ago
കോഴിക്കോട് പട്ടാപ്പകൽ ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ പിടിയിൽ
Kerala
• 12 hours ago
മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Weather
• 13 hours ago
പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് രാജ്നാഥ് സിങ്; ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നിലപാട്
National
• 13 hours ago
ഒരു ചെറിയ സംശയം രക്ഷിച്ചത് ലക്ഷങ്ങൾ; വയോധികനെ തട്ടിപ്പിൽ നിന്ന് രക്ഷിച്ച് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ
Kerala
• 13 hours ago
അഞ്ചുദിവസത്തെ അവധി; ഒമാനില്‍ ബലിപെരുന്നാള്‍ അവധിദിനം പ്രഖ്യാപിച്ചു | Oman Eid Al Adha holiday
oman
• 13 hours ago
വിദേശ വിദ്യാർത്ഥികളെ വിമർശിച്ച് ട്രംപ്; വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം 15 ശതമാനമായി പരിമിതപ്പെടുത്തും
International
• 14 hours ago
ദേശീയ പാത: തകര്‍ന്ന ഭാഗം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന് ശിപാര്‍ശ ചെയ്ത് വിദഗ്ധ സമിതി റിപ്പോര്‍ട്ട്; വീണ്ടും ഇടിഞ്ഞു, സര്‍വിസ് റോഡിലും വിള്ളല്‍
Kerala
• 14 hours ago
ട്രെയിന്‍ വ്‌ളോഗുകള്‍ ഇനിവേണ്ട; റെയില്‍വേ സ്‌റ്റേഷനിലെ വീഡിയോഗ്രഫി നിരോധിച്ച് ഈസ്‌റ്റേണ്‍ റെയില്‍വേ
National
• 14 hours ago
ട്രംപിനേറ്റ തിരിച്ചടിയില്‍ ഇടിഞ്ഞ് സ്വര്‍ണ വില
Business
• 15 hours ago
'കോണ്‍ഗ്രസ് അപമാനിച്ചു, നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കും' നിര്‍ണായക തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
Kerala
• 16 hours ago
സംഘ്പരിവാറുകാരനായ സുഹൃത്ത് ട്രിപ്പ് വിളിച്ചുവരുത്തി കൊലക്ക് കൊടുത്തു, നടന്നത് വന്‍ ഗൂഢാലോചന, കൊല്ലപ്പെട്ട അബ്ദുര്‍റഹീം നാട്ടില്‍ എല്ലാവര്ക്കും വേണ്ടപ്പെട്ടയാള്‍; പ്രതികള്‍ ഇനിയും പിടിയിലായില്ല
National
• 16 hours ago
'സര്‍ക്കാര്‍ ജീവനക്കാരന് എന്ന നിലക്കുള്ള എന്റെ നിശ്ചിത സമയം ഇവിടെ അവസാനിക്കുന്നു' ഭിന്നതകള്‍ക്കൊടുവില്‍ ട്രംപിന്റെ 'ഡോജില്‍' നിന്ന് പടിയിറങ്ങി മസ്ക്
International
• 16 hours ago
കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും
Kerala
• 19 hours ago
അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി
Kerala
• 19 hours ago
ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ
Kerala
• 19 hours ago
അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം
Kerala
• 20 hours ago
ട്രംപിന് തിരിച്ചടി; അധിക തീരുവ തടഞ്ഞ് ഫെഡറല്‍ ട്രേഡ് കോടതി, അധികാരപരിധി മറികടന്നുവെന്ന് ശാസന
International
• 17 hours ago
എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ
Kerala
• 19 hours ago
അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching
National
• 19 hours ago