HOME
DETAILS
MAL
വിദ്യാര്‍ഥിനികള്‍ക്ക് ആയോധന കലയില്‍ പരിശീലനം
backup
August 09 2017 | 22:08 PM
കൊല്‍ക്കത്ത: ബംഗാളിലെ കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ആയോധന കലയില്‍ പരീശീലനം നല്‍കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ കന്യാശ്രീയുടെ ഭാഗമായിട്ടാണ് ഇത് നടപ്പാക്കുന്നത്.
കോളജുകള്‍ കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക ശില്‍പശാല സംഘടിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ കോളജുകളിലെല്ലാം പദ്ധതി നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."