HOME
DETAILS

പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് പ്രവൃത്തി; അഴിയൂര്‍ പഞ്ചായത്തിന് ആദരം

  
backup
December 21, 2018 | 3:19 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

വടകര: ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് പൊടിച്ച് റോഡ് പ്രവൃത്തിക്ക് ഉപയോഗിച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് അഴിയൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ക്ലീന്‍ കേരള കമ്പനിയാണ് ആദരവ് നല്‍കിയത്. കിലയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബും സെക്രട്ടറി ടി. ഷാഹുല്‍ ഹമീദും കില ഡയരക്ടര്‍ ഡോ. ജോയ് ഇളമണ്ണില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
കൊച്ചി കോര്‍പറേഷന്‍ 75 ടണ്‍ പൊടിച്ച് നല്‍കി ഒന്നാം സ്ഥാനവും, തിരുവനന്തപുരം കോര്‍പറേഷന്‍ 62 ടണ്‍ പ്ലാസ്റ്റിക്ക് പൊടിച്ച് രണ്ടാം സ്ഥാനവും നേടിയപ്പോള്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ 24,000 കിലോ പ്ലാസ്റ്റിക് പൊടിച്ചാണ് അഴിയൂര്‍ ഒന്നാംസ്ഥാനം നേടിയത്. റോഡ് പ്രവൃത്തിക്ക് ടാര്‍ ഉപയോഗിക്കാം എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് പത്മശ്രീ അവാര്‍ഡ് നേടിയ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍. വാസുദേവന്‍, ക്ലീന്‍ കേരള കമ്പനി എം.ഡി പി. കേശവന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  6 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  6 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  6 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  6 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  6 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  6 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  6 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  6 days ago