HOME
DETAILS

മറാത്ത സമുദായക്കാരുടെ പ്രക്ഷോഭം മുംബൈ നഗരത്തെ നിശ്ചലമാക്കി

  
backup
August 09, 2017 | 10:34 PM

%e0%b4%ae%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d


മുംബൈ: സംവരണം ആവശ്യപ്പെട്ട് മറാത്ത സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭം മുംബൈ നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി.
സര്‍ക്കാര്‍ ജോലിയിലും സ്‌കൂള്‍-കോളജ് പ്രവേശനത്തിലും സംവരണം ആവശ്യപ്പെട്ടാണ് എട്ടു ലക്ഷത്തിലധികം ആളുകള്‍ ഇന്നലെ തെരുവിലിറങ്ങിയത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ 10,000 പൊലിസുകാരെയാണ് നിയോഗിച്ചിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ നഗരത്തിലെ പല ഭാഗങ്ങളിലും റോഡ് -റെയില്‍ ഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞ വര്‍ഷവും ഈ ആവശ്യം ഉന്നയിച്ച് 57 പ്രതിഷേധ മാര്‍ച്ചുകള്‍ മറാത്ത സമുദായക്കാര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ പ്രതിഷേധം.
സ്‌കൂളുകളെയും സര്‍ക്കാര്‍ ഓഫിസുകളെയും വ്യാപാര മേഖലയെയും പ്രതിഷേധം പ്രതികൂലമായി ബാധിച്ചു.
400 സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  a day ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  a day ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  a day ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  a day ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  a day ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  a day ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  a day ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  a day ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  a day ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  a day ago