HOME
DETAILS
MAL
വ്യാപാരി യൂത്ത് വിംഗ് ബൈക്ക് റാലി നടത്തി
backup
August 09 2016 | 22:08 PM
നിലമ്പൂര്‍: ദേശീയ വ്യാപാരി ദിനാചരണത്തോട് അനുബന്ധിച്ച് കെ.വി.വി.ഇ.എസ് നിലമ്പൂര്‍ യൂനിറ്റ് യൂത്ത് വിംഗ് ബൈക്ക് റാലി നടത്തി. റിയാസ് ചെമ്പന്‍, സബീര്‍ മാടാല, എ.പി.രതീഷ്, എസ്.എസ്.സുമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. വെളിയംതോട് നിന്ന് ആരംഭിച്ച് നിലമ്പൂരില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."