HOME
DETAILS
MAL
ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ അറസ്റ്റില്‍
backup
December 23 2018 | 06:12 AM
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
എറണാകുളം നായരമ്പലം സ്വദേശി മങ്ങാട്ട് ശിവന്(50)നെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പെരുമ്പാവൂര്‍ എളംകൂളിയാട്ട് ചന്ദ്രശേഖരന് എന്നയാളാണ് തട്ടിപ്പിനിരയായത്. ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 25,000 രൂപ കൈപറ്റിയ മുങ്ങി നടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."