HOME
DETAILS
MAL
റേഷന്‍കാര്‍ഡ് ഹാജരാക്കണം
backup
August 12 2017 | 03:08 AM
കണ്ണൂര്‍: സംസ്ഥാന സര്‍വിസ് ഫാമിലി പെന്‍ഷന്‍കാരുടെ റേഷന്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കുന്നതിനായി പെന്‍ഷണറുടെ പേര് വിവരം ഉള്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡിന്റെ ഒറിജിനല്‍, ആദ്യപേജിന്റെയും പേര് ഉള്‍പ്പെടുന്ന പേജിന്റെയും പകര്‍പ്പ്, ട്രഷറിബാങ്ക് അക്കൗണ്ട് പാസ് ബുക്ക് തുടങ്ങിയവ പെന്ഷന് വാങ്ങുന്ന ട്രഷറിയില്‍ 20ന് മുമ്പ് ഹാജരാക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട് വഴി പെന്ഷന് വാങ്ങുന്നവര്‍ അവരുടെ തൊട്ടടുത്ത ട്രഷറിയില്‍ മേല്‍ രേഖകള്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."