HOME
DETAILS
MAL
കൊലയാളി കാട്ടാനയെ വെടിവച്ചുകൊന്നു
backup
August 14 2017 | 01:08 AM
റാഞ്ചി: 15ഓളം ആളുകളെ കൊലപ്പെടുത്തിയ കാട്ടാനയെ വെടിവച്ചുകൊന്നു. ഹൈദരാബാദ് സ്വദേശിയായ നവാബ് ഷഫാത്ത് അലി ഖാനാണ് കാട്ടാനയെ വെടിവച്ചു കൊന്നത്. ജാര്‍ഖണ്ഡില്‍ 11 പേരെയും ബിഹാറില്‍ 4 പേരെയുമാണ് കാട്ടാന കൊലപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."