HOME
DETAILS

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  
backup
August 10 2016 | 20:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95-4



തൃശൂര്‍: ബീഡി, ഖനി, സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് കേന്ദ്ര ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലേയോ വിദ്യാര്‍ഥിയായിരിക്കണം അപേക്ഷകര്‍.  പഠിക്കുന്ന ക്ലാസിന്റെ ഗ്രേഡ് അനുസരിച്ച് അനുസരിച്ച് 250 രൂപ മുതല്‍ 15000 രൂപ വരെ സ്‌കോളര്‍ഷിപ്പ് അനുവദിക്കും.  ഇതിനായി ആധാര്‍ കാര്‍ഡുമായി സംയോജിപ്പിച്ച കോര്‍ ബാങ്കിങ് സമ്പ്രദായത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് സേവിങ്‌സ് അക്കൗണ്ട് ഉണ്ടായിരിക്കണം.  
    വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രധാന അധ്യാപകന്‍ മുഖേന എക്‌സല്‍ ഫോര്‍മാറ്റില്‍ അപേക്ഷിക്കണം.   ഇതിന്റെ ഹാര്‍ഡ് കോപ്പി ആഗസ്റ്റ് 31 നകം ബീഡി തൊഴിലാള ക്ഷേമ നിധി ഓഫിസില്‍ സമര്‍പ്പിക്കണം.  ഹംീരെവീഹമൃവെശു@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലാണ് ഓണ്‍ലൈന്‍ അപേക്ഷ അയക്കേണ്ടത്.  രജിസ്റ്റര്‍ ചെയ്യാത്ത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ രെവീഹമൃവെശു.െഴീ്.ശി എന്ന വെബ്‌സെസറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷം വെണം അപേക്ഷ സമര്‍പ്പിക്കാന്‍.  സ്ഥാപന മേധാവികളുടെ അംഗീകാരമില്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിക്കില്ല.  വിലാസം ഓഫിസ് ഓഫ് വെല്‍ഫെയര്‍ കമ്മിഷണര്‍, ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍, താന, കണ്ണൂര്‍-670012.  ഫോണ്‍ : 0497 2700995, 27005012.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago