HOME
DETAILS
MAL
നാദാപുരം എം.ഇ.ടി കോളജില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്കു നേരെ ബോംബേറ്
backup
August 14 2017 | 11:08 AM
കോഴിക്കോട്: നാദാപുരത്ത് എം.ഇ.ടി കോളജിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ ബോംബേറ്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."