HOME
DETAILS

ഇന്ത്യന്‍ സൗഹൃദ സംഘം 28നെത്തും; 65,000 തീര്‍ഥാടകര്‍ക്ക് മശാഇര്‍ ട്രെയിന്‍ സര്‍വിസ്

  
backup
August 18 2017 | 02:08 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-28%e0%b4%a8%e0%b5%86%e0%b4%a4


മക്ക: ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘം ഈമാസം 28ന് മക്കയിലെത്തുമെന്നു ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘം എത്തുക. വിവിധ സംസ്ഥാനങ്ങള്‍ വഴി 80,000 ലേറെ ഹാജിമാര്‍ ഇനിനകം പുണ്യഭൂമിയിലെത്തി. ഇത്തവണ 65,000 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കാണ് മശാഇര്‍ മെട്രോ ട്രെയിന്‍ സര്‍വിസ് ലഭ്യമാകുക.
ശേഷിക്കുന്നവര്‍ക്ക് മിന, അറഫാ, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വിസുകള്‍ ലഭിക്കും.
മക്ക, മദീന സര്‍വിസിനും മക്കയില്‍ നിന്ന് ഹറമിലേക്കുള്ള സര്‍വിസിനും പുതിയ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സഊദി അധികൃതരുടെ ഭാഗത്തു നിന്നും വലിയ സഹകരണമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സന്നദ്ധ സേവക സംഘത്തിന്റെ പ്രവര്‍ത്തനവും ഇന്ത്യന്‍ ഹജ്ജ് മിഷന് വലിയ സഹായമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1,70,025 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിനെത്തുന്നത്. ഇതില്‍ 1,25,025 പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയും ബാക്കിയുള്ളവര്‍ സ്വകാര്യ സര്‍വീസുകള്‍ മുഖേനയുമാണ് എത്തുന്നത്. 13,000 പേര്‍ക്കാണ് ഗ്രീന്‍ കാറ്റഗറിയില്‍ ഹറമിനടുത്ത് താമസം ലഭ്യമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago
No Image

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

Kuwait
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

Kerala
  •  a month ago
No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago
No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago