HOME
DETAILS

ഇന്ത്യന്‍ പര്യടനം: ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

  
backup
August 19 2017 | 00:08 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%93%e0%b4%b8%e0%b5%80%e0%b4%b8%e0%b5%8d

മെല്‍ബണ്‍: ഇന്ത്യന്‍ പര്യടനത്തിനുള്ള ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബറിലാണ് ഓസീസ് ടീം ഇവിടെ പര്യടനത്തിനായി എത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പോരാട്ടവും മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയുമാണ് ഓസീസ് ഇവിടെ കളിക്കുന്നത്.
നഥാന്‍ കോള്‍ടര്‍ നെയ്ല്‍, ജയിംസ് ഫോക്‌നര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഹില്‍ടന്‍ കാര്‍ട്‌വൈറ്റാണ് ടീമിലെ പുതുമുഖം. ഏകദിനത്തിനായി 14 അംഗ ടീമിനേയും ടി20യ്ക്കായി 13അംഗ ടീമിനേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റീവന്‍ സ്മിത്താണ് നായകന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പകല്‍ 11 മണി മുതലുള്ള സമയങ്ങളില്‍ താപനിലയില്‍ വര്‍ധനവിന് സാധ്യത

Kerala
  •  23 days ago
No Image

എസ്.കെ.എസ് ബി.വി ഡെലിഗേറ്റ് ക്യാമ്പ് ഇന്ന്

oman
  •  23 days ago
No Image

ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ നിരാശ

Kerala
  •  23 days ago
No Image

11 പേര്‍ കൊല്ലപ്പെട്ട സ്വീഡനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  23 days ago
No Image

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസം; നവീകരിച്ച പട്ടികയ്ക്ക് അംഗീകാരം; ആദ്യഘട്ടത്തില്‍ 242 വീടുകള്‍

Kerala
  •  23 days ago
No Image

ഭക്ഷ്യസുരക്ഷാനിയമം തുടര്‍ച്ചയായി ലംഘിച്ചു; ഭക്ഷണശാല അടച്ചുപൂട്ടി അബൂദബി ഫുഡ് സേഫ്റ്റി അതോറിറ്റി

uae
  •  23 days ago
No Image

വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ്; പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശം

International
  •  23 days ago
No Image

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

Kerala
  •  23 days ago
No Image

കൊല്ലത്ത് ബസ് ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ചു

Kerala
  •  23 days ago
No Image

ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Kerala
  •  23 days ago