HOME
DETAILS

സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു: ചെര്‍ക്കളം അബ്ദുല്ല

  
backup
August 20 2017 | 05:08 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%aa%e0%b5%8d


കാസര്‍കോട്: രൂക്ഷമായ വിലക്കയറ്റവും പനിമരണങ്ങളും റേഷന്‍ കാര്‍ഡ് വിതരണത്തിലെ കാലതാമസവും കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല. ദലിത്, കര്‍ഷക,ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണെന്നും ചെര്‍ക്കളം കുറ്റപ്പെടുത്തി. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദലിത്-കര്‍ഷക-ന്യൂനപക്ഷ ദ്രോഹ നടപടികക്കെതിരേ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എം കടവത്ത് അധ്യക്ഷനായി. കെ. ഖാലിദ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എല്‍.എ മഹ്മൂദ് ഹാജി, എ.എ ജലീല്‍, മാഹിന്‍ കേളോട്ട്, ടി.എം ഇഖ്ബാല്‍, ആര്‍.പി രമേശ് ബാബു, ഉമേശ് അണങ്കൂര്‍, അഡ്വ.വി.എം മുനീര്‍, ജി. നാരായണന്‍, ബി.കെ സമദ് ചെങ്കള, പുരുഷോത്തമന്‍ നായര്‍, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞിഹിദായത്ത് നഗര്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍,ഷാഹിന സലീം,സി.ജി.ടോണി തുടങ്ങിയവര്‍ സംസാരിച്ചു.
നീലേശ്വരം: യു.ഡി.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ ഐ.യു.എം.എല്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം ഷംസുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ പി.കെ ഫൈസല്‍, അഡ്വ.കെ.കെ രാജേന്ദ്രന്‍, അഡ്വ.എം.ടി.പി കരീം, വി.കെ.പി ഹമീദലി, പി.സി ഗോപാലകൃഷ്ണന്‍, പി.കെ രഘുനാഥ്, വി.കെ ബാവ ,ടി.വി ബാലകൃഷ്ണന്‍, ടി.വി ഉമേശന്‍, എം. രാധാകൃഷ്ണന്‍ നായര്‍, പി. കുഞ്ഞിക്കണ്ണന്‍, സി.കെ.കെ മാണിയൂര്‍, റഫീഖ് കോട്ടപ്പുറം, സുഭാഷ് ചീമേനി, പി. രാമചന്ദ്രന്‍, ടി.സി കുഞ്ഞബ്ദുല്ല ഹാജി, ടി.കെ.സി റൗഫ്, ഇബ്രാഹിം പറമ്പത്ത് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago