HOME
DETAILS
MAL
മയക്കുമരുന്നു കേസില്‍ രണ്ടു സഊദികളെ വധശിക്ഷക്ക് വിധേയരാക്കി
backup
August 22 2017 | 16:08 PM
റിയാദ്: മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട രണ്ടു സഊദി പൗരന്മാരെ വധശിക്ഷക്ക് വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈദ് ബിന്‍ അതീഅ അല്‍ ഉംറാനി, സുല്‍ത്താന്‍ ബിന്‍ അല്‍ ഉംറാനി എന്നിവരെയാണ് തബൂക്കില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. നിരോധിത ഗുളികകളായ അംഫെറ്റമിന്‍ വന്‍ തോതില്‍ കടത്തിയ കേസിലാണ് ഇവര്‍ പിടിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."