HOME
DETAILS
MAL
കശ്മീരില്‍ നേരിയ ഭൂചലനം; ആളപായമില്ല
backup
August 24 2017 | 03:08 AM
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."