HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
August 25 2017 | 02:08 AM
കൊച്ചി: സംസ്ഥാന വനിതാ വികസന കോര്പറേഷന് ന്യൂനപക്ഷ, ഹിന്ദു പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയും ഹിന്ദു മുന്നാക്ക, പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയും സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്കുന്നു.
അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരായിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04842394932, 9496015008.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."