HOME
DETAILS
MAL
ജനസമ്പര്‍ക്ക പരിപാടി
backup
August 25 2017 | 02:08 AM
കൊച്ചി: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന താലൂക്കുതല ജനസമ്പര്‍ക്കപരിപാടി പരിഹാരം 2017 എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 10ന് ആരംഭിക്കും.
കണയന്നൂര്‍ താലൂക്കിലെ ജനസമ്പര്‍ക്കപരിപാടിയാണ് ടൗണ്‍ഹാളില്‍ നടക്കുക. വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."