HOME
DETAILS
MAL
ഗണേശോല്‍വസത്തിനിടെ കടലില്‍ മുങ്ങി വിദ്യാര്‍ഥി മരിച്ചു
backup
August 25 2017 | 14:08 PM
കായംകുളം: കായംകുളത്ത് ഗണേശോല്‍സവത്തിനിടെ കടലില്‍ മുങ്ങി വിദ്യാര്‍ഥി മരിച്ചു. വലിയഴീക്കല്‍ പെരുമ്പള്ളി നഗേഷിന്റെ മകന്‍ ആനന്ദ് (18) ആണ് മരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഗണേശോത്സവത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹം കടലില്‍ ഒഴുക്കുന്നതിനിടെയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."