HOME
DETAILS
MAL
മഹിളാ ഐക്യവേദി കലക്ടറേറ്റ് ധര്‍ണ നടത്തി
backup
August 26 2017 | 07:08 AM
കണ്ണൂര്‍: സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി കലക്ടറേറ്റിനു മുന്നില്‍ മഹിളാ ഐക്യവേദി ഉപവാസ സമരം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് നിഷാ സോമന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മാലതി അധ്യക്ഷയായി. കേരളം മദ്യ മുക്തമാക്കുക, സര്‍ക്കാറിന്റെ വികലമായ മദ്യനയം നിര്‍ത്തുക, സ്ത്രികളോടും കുട്ടികളോടുമുള്ള അതിക്രമത്തില്‍ അറുതി വരുത്തുക,
പെരിങ്ങത്തൂരിലെ റീജ വധക്കേസിനും പയ്യന്നൂര്‍ പോളിടെക്നിക്കിലെ വിദ്യാഥിനി മരിച്ച സംഭവത്തിനും അമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."