HOME
DETAILS
MAL
ബാറുകള്‍ തുറക്കല്‍; അനാവശ്യ വിവാദം വേണ്ട: ടി പി
backup
August 27 2017 | 00:08 AM
കോഴിക്കോട്: ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം വേണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വകുപ്പ് മന്ത്രി ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് അനാവശ്യ വിവാദമുണ്ടാക്കലാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട്ട് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."