HOME
DETAILS
MAL
പട്‌നയ്ക്കും പൂനേരിക്കും വിജയം
backup
August 27 2017 | 01:08 AM
ഹൈദരാബാദ്: പ്രൊ കബഡി ലീഗ് പോരാട്ടത്തില്‍ പട്‌ന പൈററ്റ്‌സ്, പൂനേരി പള്‍ടാന്‍ ടീമുകള്‍ക്ക് വിജയം. പട്‌ന 35-24 എന്ന സ്‌കോറിന് തമിള്‍ തലൈവാസിനെ കീഴടക്കിയപ്പോള്‍ പൂനേരി ഇഞ്ചോടിഞ്ച് പൊരുതിയ യു മുംബയെ 26-24 എന്ന സ്‌കോറിന് വീഴ്ത്തുകയായിരുന്നു. വിജയത്തോടെ സോണ്‍ എയില്‍ പൂനേരിയും സോണ്‍ ബിയില്‍ പട്‌നയും രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."