HOME
DETAILS
MAL
ജംഇയ്യത്തുല്‍ ഖുത്വബാഅ് സംഗമവും പഠനക്ലാസും നാളെ
backup
August 28 2017 | 05:08 AM
ഒറ്റപ്പാലം: മേഖലാ ജംഇയ്യത്തുല്‍ ഖുത്വബാഅ് സംഗമവും പഠനക്ലാസും നാളെ രാവിലെ ഒന്‍പത് മണിക്ക് മുരുക്കുംപ്പറ്റ തര്‍ബിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം.ടി അബൂബക്കര്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."