HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു
backup
August 30 2017 | 07:08 AM
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. വെളളകുളം ഊരില്‍ ഷംസുദ്ദീന് നാച്ചി ദമ്പതികളുടെ ഒരുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്കകള്‍ക്കും ഹൃദയവാല്വിനുമുണ്ടായിരുന്ന തകരാറാണ് മരണ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."