ചെമ്മാട് സീനത്തില് ഓണം- ബലിപെരുന്നാള്‍ വിപണി സജീവം
തിരൂരങ്ങാടി: ചെമ്മാട് സീനത്ത് സില്‍ക്സ് ആന്‍ഡ് സാരീസില്‍ ബലിപെരുന്നാള്‍-ഓണം വിപണി സജീവമായി. കൂടുതല്‍ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഓണത്തിനു വില്ലേജ് കോട്ടണ്‍ സാരി, ഹാന്‍ഡ്ലൂം പ്രിന്റഡ് സാരി, കലംകരി പ്രിന്റഡ് സാരീസ് തുടങ്ങിയവയിലാണ് ട്രെന്‍ഡ്.
ഫോറല്‍ പ്രിന്റ് ചുരിദാറുകള്‍, ഫോറല്‍ പ്രിന്‍് കുര്‍ത്തകള്‍ എന്നിവ പെരുന്നാള്‍ വിപണി കൈയടക്കി. ലോങ് ഗൗണ്‍, ഫീല്ഡ്സ് ഗൗണ്‍, മൊടാല് പ്രിന്റ് ചുരിദാറുകള്‍, കലംഗരി പ്രിന്റ് ചുരിദാറുകള്‍, അറേബ്യന്‍ പര്‍ദകള്‍, കളര്‍ പര്‍ദകള്‍, സില്‍ക്ക് പാര്‍ട്ടിവെയര്‍ ചുരിദാറുകള്‍, അറേബ്യന്‍ ഗൗണുകള്‍, ജാക്കറ്റ് ലഹംഗ, ലോംഗ് ട്രയല്‍ ലഹംഗ, അനാര്‍ക്കലി ലഹംഗ, കിഡ്സ് ജീന്‍സ് ഫ്രോക്ക്, കാര്‍ഗോസ് പാന്റുകള്‍, പ്രിന്റഡ് ഷര്‍ട്ടുകള്‍, ഡെനിം ഡെസ്റ്റ് ജീന്‍സുകള്‍, ചെക്ക് ഷര്‍ട്ടുകള്‍, ബോയ്സ് ബൈക്കര്‍ ജീന്‍സുകള്‍, ടിഷ്യൂ ഹാന്റ്ലൂം പ്രിന്റഡ് സാരീസ്, കലംകരി പ്രിന്റ് സാരി, വില്ലേജ് കോട്ടന്‍ സാരി, ഗഡുവാള്‍ കോട്ടന്‍ സാരി തുടങ്ങിയവയും വിപണിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."