HOME
DETAILS
MAL
നഗരസഭാ തെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഹരജി കോടതി തള്ളി
backup
August 31 2017 | 03:08 AM
മാനന്തവാടി: മാനന്തവാടി നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി സമര്‍പ്പിച്ച ഹരജി മാനന്തവാടി മുന്‍സിഫ് കോടതി തള്ളി.
താന്നിക്കല്‍ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സില്‍വി തോമസ് എതിര് സ്ഥാനാര്‍ഥിയായ സി.പി.എമ്മിലെ സ്മിത അനില്‍കുമാറിന്റെ വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. റിട്ടേണിങ് ഓഫിസര്‍ അസാധുവായി കണക്കാക്കിയ വോട്ട് പരിഗണിക്കപ്പെടെണ്ടതായിരുന്നുവെന്നും റിട്ടേണിങ് ഓഫിസറുടെ നടപടികളുടെ ചോദ്യംചെയ്തുമാണ് സില്‍വി തോമസ് ഹര്‍ജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."