HOME
DETAILS
MAL
ഹൈദരാബാദില്‍ കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരുടെ ഇടയിലേക്കു കയറി; ആറു പേര്‍ക്ക് പരുക്ക്
backup
August 31 2017 | 06:08 AM
ഹൈദരാബാദ്: ഹൈദരാബാദില്‍ കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കു കയറി ആറു പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്.
ഹൈദരാബാദിലെ ഒരു പ്രശസ്തമായ ഉസ്മാനിയ ആശുപത്രിയിലാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."