HOME
DETAILS
MAL
കോഴിക്കോട് കുന്ദമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
backup
September 01 2017 | 16:09 PM
കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോവൂര്‍ സ്വദേശിനി റംലയെ ഭര്‍ത്താവായ നാസര്‍ ആണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാസറിനെ പോലിസ് കസ്റ്റഡിയിലെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."