HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റു
backup
September 02 2017 | 12:09 PM
ഗസിയാബാദ്: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റു. ഗസിയാബാദിലെ ഖോറ കോളനിയില്‍ വച്ച് ബി.ജെ.പി നേതാവ് ഗജേന്ദ്ര ഭാട്ടിക്കാണ് വെടിയേറ്റത്. അക്രമിച്ചവര്‍ കടന്നുകളഞ്ഞതായി പൊലിസ് അറിയിച്ചു.
ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം ഇത് ആദ്യ ആക്രമണമല്ല. ഈ വര്‍ഷം വെടിയേറ്റ് ബി.ജെ.പി നേതാവായ ഇഖ്‌ലാക്ക് ഖുറേശി മരിച്ചിരുന്നു. ജമീല ബി, സച്ചിന്‍ ഷൈഖ്, അശോക് ജെയ്‌സ്വാള്‍ എന്നിവരാണ് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം വെടിയേറ്റ് മരിച്ച നേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."