HOME
DETAILS
MAL
കെന്നത്ത് ജസ്റ്റര്‍ യു. എസ് ഇന്ത്യന്‍ അംബാസിഡര്‍
backup
September 03 2017 | 01:09 AM
വാഷിങ്ടണ്‍: ഇന്ത്യയുടെ അടുത്ത യു എസ് അംബാസിഡറായി കെന്നത്ത് ജസ്റ്ററിന് സാധ്യത. വൈറ്റ്ഹൗസിന്റെ ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയരക്റ്ററാണ് നിലവില്‍ ഇദ്ദേഹം.
യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ നിയമനം സാധുവാകും.
കഴിഞ്ഞ ജനുവരി 20 മുതല്‍ ഇന്ത്യയില്‍ അമേരിക്കന്‍ അംമ്പാസിഡറുടെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. ഇന്ത്യ- യുഎസ് ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖരില്‍ പ്രധാനിയാണ് കെന്നത്ത് ജെസ്റ്റര്‍. റിച്ചാഡ് വര്‍മ്മയായിരുന്നു നേരത്തെ ഇന്ത്യയിലെ യു.എസ് അംബാസിഡര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."