HOME
DETAILS
MAL
ഇന്ത്യ- ആസ്‌ത്രേലിയ ഒന്നാം ഏകദിനം 17ന്
backup
September 05 2017 | 23:09 PM
മുംബൈ: ബംഗ്ലാദേശ് പര്യടനത്തിന് പിന്നാലെ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം പരിമിത ഓവര്‍ പോരാട്ടത്തിനായി ഇന്ത്യയിലെത്തും. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇന്ത്യയില്‍ ഓസീസ് കളിക്കുന്നത്. ഈ മാസം 17ന് ആദ്യ ഏകദിനം ചെന്നൈയില്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."