HOME
DETAILS

ഓണത്തിന്റെ മധുരിക്കും ഓര്‍മകളുമായി പുള്ളുവന്‍ പാട്ടുകാരെത്തി

  
backup
September 06, 2017 | 7:11 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%93%e0%b4%b0


ആനക്കര: ഉത്രാടം പാതിരക്കെ നല്ല തിരുവോണം പുലരെകാണ്‍മാന്‍ തിരുവോണനാളില്‍ പുളളുവന്‍ പാട്ടുമായി അവരെത്തി. മലയാളികളെ ഓണത്തിന്റെ തുകിലുണര്‍ത്താനാണ് ഇവരെത്തിയത്. ഉത്രാടം മുതല്‍ തുടങ്ങിയതാണ് യാത്ര. പിന്നെ തിരുവോണദിവസവും പാടി തീര്‍ത്ത് ഇവര്‍ നിര്‍ത്തും.
തട്ടകത്തിലെ ഓരോ വീടുകളും കയറി ഇറങ്ങി കുട്ടികളുടെ നാവോറുപാടി വീട്ടമ്മമാര്‍ നല്‍കുന്ന അരിയും ഓണപുടവയും വാങ്ങിയാണ് പടിയിറങ്ങുന്നത്. പുള്ളുവന്‍ പടിയിലെ കോലത്ത് പറമ്പില്‍ പരേതനായ വേലായുധന്റെ ഭാര്യ പങ്കജാക്ഷിയും മകന്‍ ശ്രീനിവാസനുമാണ് പുള്ളുവന്‍പാട്ടുമായി ഊര് പടിഞ്ഞാറന്‍ മേഖലയില്‍ എത്തിയത്.
നേരത്തെ വേലായുധനുമൊത്താണ് പങ്കജാക്ഷി എത്തിയിരുന്നത്. ഇവരുടെ മരണത്തോടെ മകന്‍ ശ്രീനിവാസനുമൊത്താണ് ഇവര്‍ ഊര് ചിങ്ങത്തിന് പുറമെ വൃശ്ചികം, കര്‍ക്കിടകം മാസങ്ങളിലും പുള്ളുവന്‍ പാട്ടുമായി ഈ കുടുംബവും കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ക്ഷേത്രങ്ങളിലും സര്‍പ്പപാട്ടും, പുള്ളവന്‍ പാട്ടും അവതരിപ്പിക്കാറുണ്ട്. കൊടുങ്ങല്ലൂര്‍ മേഖലയിലാണ് കൂടുതലായി പോകാറുള്ളതെന്ന് ഇവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  10 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  10 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  10 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  10 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  10 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  10 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  10 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  10 days ago