HOME
DETAILS

ചവറയിലെ അഗ്‌നി രക്ഷാ സേനക്ക് മുതല്‍കൂട്ടായി ആധുനിക വാഹനം

  
backup
September 06, 2017 | 7:40 PM

%e0%b4%9a%e0%b4%b5%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%97%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b8%e0%b5%87%e0%b4%a8


ചവറ: ചവറയിലെ അഗ്‌നി രക്ഷാ സേനയ്ക്ക് മുതല്‍കൂട്ടായി ആധുനിക സംവിധാനങ്ങളുള്ള വാഹനം. ചവറ എം.എല്‍.എ എന്‍. വിജയന്‍ പിള്ളയുടെ ശ്രമഫലമായാണ് പുതിയ വാഹനം അനുവദിച്ചത്.
ദേശീയ പാതയ്ക്കരുകിലുള്ള നിലയത്തിന്റെ പ്രവര്‍ത്തനം രണ്ട് വര്‍ഷമായുണ്ടെങ്കിലും അത്യാധുനിക സംവിധാനമുള്ള വാഹനം ഇതുവരെയും ലഭ്യമായിരുന്നില്ല.
ചെറിയ റോഡുകളില്‍ പോലും കടന്നു ചെല്ലാന്‍ കഴിയുന്ന വീതി കുറഞ്ഞ വാഹനമാണിത്. ശക്തി കൂടിയ മര്‍ദ്ദമുള്ള പമ്പ് സംവിധാനമാണ് വാഹനത്തിലുള്ളത്.
200 അടി നീളമുള്ള ഹോസിലൂടെ ഒരു മിനിറ്റില്‍ 1800 ലിറ്റര്‍ വെള്ളം സ്‌പ്രേ ചെയ്യാന്‍ കഴിയുന്ന ആധുനിക വാട്ടര്‍ ഗണ്ണാണ് ഉള്ളത്.
എന്‍. വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫിസര്‍ ഗോപകുമാര്‍, നിസാര്‍ കന്നേല്‍, നിയാസ്, സുധാകുമാരി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  4 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  4 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  4 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  4 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  4 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  4 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  4 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  4 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  4 days ago