HOME
DETAILS
MAL
'ലക്ഷ്യ' തൊഴില്‍മേള; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
backup
September 08 2017 | 05:09 AM
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ലക്ഷ്യ' തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
മുപ്പത്തഞ്ചോളം വിവിധ മേഖലകളില്‍ നിന്നുമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേള ഈ മാസം 23ന് കോഴിക്കോട് ഹോളി ക്രോസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ നടക്കും. ഫോണ്‍: 0495-2370178, 2370176.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."