HOME
DETAILS

അഷ്ടമിച്ചിറയില്‍ ഗതാഗത കുരുക്ക് തുടര്‍ക്കഥയാകുന്നു

  
backup
September 08 2017 | 08:09 AM

%e0%b4%85%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%95

 

മാള: കൊടുങ്ങല്ലൂര്‍ മാള കൊടകര തൃശൂര്‍ റൂട്ടിലും മാള അഷ്ടമിച്ചിറ ചാലക്കുടി റൂട്ടിലും വാഹനങ്ങള്‍ പെരുകിയതിനാലും റോഡിന്റെ അപാകതയാലും അഷ്ടമിച്ചിറയില്‍ ഗതാഗത കുരുക്ക് തുടര്‍ക്കഥയാകുന്നു. ഇക്കാരണങ്ങള്‍ കൂടാതെ ജംഗ്ഷനില്‍ വ്യാപാര സ്ഥാപനങ്ങള്‍ കൂടുന്നതനുസരിച്ച് വാഹന പാര്‍ക്കിംഗ് കൂടുന്നതും ഗതാഗത കുരുക്ക് ഏറുന്നതിന് കാരണമാകുന്നുണ്ട്.
വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഓരോ വര്‍ഷവും കൂടുന്നുണ്ടെങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന വീതി മാത്രമാണ് റോഡിനുള്ളത്. മാള കൊടകര റോഡിലേക്ക് ചാലക്കുടിയില്‍ നിന്നുമുള്ള റോഡ് സംഗമിക്കുന്ന ജംഗ്ഷനിലുള്ള മീഡിയനും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ജംഗ്ഷനില്‍ നാല് വാഹനം ഒരുമിച്ചെത്തിയാല്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്ന അവസ്ഥയാണുള്ളത് .
മാള കെ.എസ്.ആര്‍.ടി.സി യില്‍ നിന്നും 50 ല്‍പ്പരം ട്രിപ്പുകള്‍ മാള തൃശൂര്‍ റൂട്ടിലുണ്ട്. ഇതിനടുത്തുള്ളയത്രയും ബസുകള്‍ മാള ചാലക്കുടി റൂട്ടിലുമുണ്ട്. നിത്യേന നൂറുകണക്കിന് മറ്റു വാഹനങ്ങളും ഇതിലെ കടന്നു പോകുന്നുണ്ട്. കൊടുങ്ങല്ലൂര്‍ മാള കൊടകര റോഡ് ബി.എം.ബി.സി ടാറിംഗായതിനാല്‍ വാഹനങ്ങളുടെ വേഗത കൂടുതലാണ്.
ഗതാഗത കുരുക്കിനിടയിലും വാഹനങ്ങള്‍ക്കിടയിലൂടെ ഇരുചക്ര വാഹനങ്ങളും മറ്റും തിരുകി കയറ്റുന്നതിനാല്‍ പലപ്പോഴും ഗതാഗത കുരുക്ക് ഏറുന്ന അവസ്ഥയുമുണ്ട്. അപകടങ്ങള്‍ക്കുമിത് കാരണമാകുന്നുണ്ട്. അശാസ്ത്രീയമായ ഗതാഗത സംവിധാനത്തിലെ അപാകത പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago