HOME
DETAILS

ജി.എസ്.ടി: പ്രധാനമന്ത്രിക്ക് 22 ലക്ഷം പേരുടെ നിവേദനം

  
backup
September 09 2017 | 05:09 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95

 

കോഴിക്കോട്: ഇന്‍ഷുറന്‍സ് പ്രീമിയത്തിനും അനുബന്ധ സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ 18 ശതമാനം ജി.എസ്.ടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഐ.സി എംപ്ലോയിസ് യൂനിയന്‍ ശേഖരിച്ച 22 ലക്ഷം പേരുടെ നിവേദനം പ്രധാനമന്ത്രിക്കു ഇന്നു നല്‍കും.
കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍ 22 ലക്ഷത്തിലേറെ പേര്‍ നിവേദനത്തില്‍ ഒപ്പുവച്ചതായി സംഘാടകര്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് മേഖലയെ ഉയര്‍ന്ന നികുതി വലയത്തില്‍ കൊണ്ടുവന്ന് ഭാരം വര്‍ധിപ്പിക്കുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയത്തിലുള്ള ഇന്‍ഷുറന്‍സ് ഘടകത്തിനും ആരോഗ്യ ഇന്‍ഷുറന്‍സിനും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കുമെല്ലാം ഇതു ബാധകമാണെന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.
ജനറല്‍ ഇന്‍ഷുറന്‍സിലും സാധാരണക്കാരുടെ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിന്റെയും നികുതി നിരക്ക് 18 ശതമാനമായി വര്‍ധിപ്പിച്ചതായും ഓള്‍ഇന്ത്യാ ഇന്‍ഷൂറന്‍സ് എംപ്ലോയിസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍, എല്‍.ഐ.സി എംപ്ലോയിസ് യൂനിയന്‍ പ്രസിഡന്റ് ഐ.കെ ബിജു,
ജനറല്‍ സെക്രട്ടറി പി.പി കൃഷ്ണന്‍, എം.ജെ ശ്രീരാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago