
ഹോട്ടലുകളിലും നികുതി പരിശോധന
കൊച്ചി: സ്വര്‍ണക്കടകളിലെന്നപോലെ ഹോട്ടലുകളിലും നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന വരുന്നു. നിലവില്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുമൊക്കെയാണ് ഹോട്ടലുകളില്‍ പരിശോധന നടത്താറ്. എന്നാല്‍, ചരക്കുസേവന നികുതിയുടെ മറവില്‍ഹോട്ടലുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിച്ചുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്ക് ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാന ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഹോട്ടലുകളുടെ മൊത്തം വിറ്റുവരവ്, ബില്ലടിക്കുന്ന രീതി, ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉള്ള ഹോട്ടലുകളാണോ ബില്ലില്‍ 18 ശതമാനം നികുതി ഈടാക്കുന്നത്, നേരത്തെയുണ്ടായിരുന്ന വിവിധ നികുതികള്‍ കുറച്ചതിനുശേഷമാണോ പുതിയ നികുതി ഈടാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക.
ജി.എസ്.ടി നിലവില്‍ വന്ന ദിവസം മുതല്‍തന്നെ പരാതി ഉയര്‍ന്നത് ഹോട്ടലുകളിലെ ഭക്ഷ്യവസ്തു വില വര്‍ധന സംബന്ധിച്ചായിരുന്നു. ചായ മുതല്‍ ബിരിയാണി വരെയുള്ള ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കള്‍ക്കും അന്നുമുതല്‍ ഒറ്റയടിക്ക് 20 ശതമാനംവരെ വില വര്‍ധിപ്പിച്ചിരുന്നു. ഹോട്ടല്‍ ഭക്ഷണത്തിന് 18 ശതമാനം നികുതി ഈടാക്കാന്‍ ജി.എസ്.ടി നിയമത്തില്‍ അനുമതി നല്‍കുന്ന വ്യവസ്ഥയനുസരിച്ചായിരുന്നു ഇത്.
പ്രതിഷേധം വ്യാപകമായതോടെ, അധിക വില ഈടാക്കുന്ന ഹോട്ടലുകളുടെ ബില്ലിന്റെ കോപ്പി അയച്ചാല്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് നിരവധിപേര്‍ ഹോട്ടല്‍ ബില്ലിന്റെ ഫോട്ടോ ധനമന്ത്രിയുടെ ഫേസ്ബുക്ക് പേജിലുംമറ്റും അപ്‌ലോഡ് ചെയ്തിരുന്നു. എന്നാല്‍, നടപടിയൊന്നുമുണ്ടായില്ല. ഭക്ഷണവില വര്‍ധന സംബന്ധിച്ച് പരാതി വ്യാപകമായ സാഹചര്യത്തിലാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം വിശദമായ ചര്‍ച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി
Kerala
• a month ago
കറന്റ് അഫയേഴ്സ്-18-02-2025
PSC/UPSC
• a month ago
'ശിക്ഷ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്'; ശിക്ഷായിളവിൽ മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി
National
• a month ago
ഒമാനില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് ഉത്തരവാദിയായ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് തടവും നാടുകടത്തലും
oman
• a month ago
ഓണ്‍ലൈന്‍ പ്രണയം, ദുബൈയില്‍ വയോധികക്ക് നഷ്ടമായത് 12 മില്ല്യണ്‍ യുഎഇ ദിര്‍ഹം
uae
• a month ago
വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
Kerala
• a month ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുര്‍ജ് അസീസിയിലെ ഫ്ളാറ്റുകളുടെ വില്‍പ്പന നാളെ മുതല്‍
uae
• a month ago
കമ്പമലയിൽ തീയിട്ട പ്രതിയെ പിടികൂടിയത് അതിസാഹസികമായി
Kerala
• a month ago
അരീക്കോട് ഫുട്ബോൾ സെവന്‍സ് ഫൈനൽ മത്സരം നടക്കാനിരിക്കെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; 22 പേർക്ക് പരുക്ക്
Kerala
• a month ago
ആശ വർക്കർമാരുടെ സമരം ഫലം കണ്ടു; 2 മാസത്തെ വേതനം അനുവദിച്ചു
Kerala
• a month ago
ഏഴുമാസം മാത്രം പ്രയമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് തൂക്കുകയര്‍
National
• a month ago
ലേഖന വിവാദം; തരൂര്‍ രാഹുലിനെയും,ഖാര്‍ഗെയെയും കണ്ടു; മാധ്യമങ്ങളെ കാണാതെ പിന്‍വാതില്‍ വഴി മടക്കം
latest
• a month ago
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ നിർണായകമായ താരം അവനായിരിക്കും : മുൻ ഇന്ത്യൻ താരം
Football
• a month ago
അന്ന് ഫൈനലിൽ ആ പെനാൽറ്റി എടുക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി: റൊണാൾഡോ
Football
• a month ago
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്കി വ്യവസായി
uae
• a month ago
പകുതി വില തപ്പിട്ട്; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്
latest
• a month ago
ലേലത്തിൽ ആരും വാങ്ങിയില്ല; ഇംഗ്ലണ്ട് ക്ലബ്ബിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• a month ago
ലേഖന വിവാദം: ശശിതരൂരിനെ ചര്‍ച്ചയ്ക്ക് വിളിച്ച് രാഹുല്‍ ഗാന്ധി
Kerala
• a month ago
ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• a month ago
കമ്പമലയ്ക്ക് തീയിട്ട പ്രതിയെ പിടികൂടി
Kerala
• a month ago
പാക്കിസ്ഥാനില്‍ ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂര മര്‍ദനം; വീട്ടുജോലി ചെയ്യുന്ന ബാലികക്ക് ദാരുണാന്ത്യം
International
• a month ago