HOME
DETAILS
MAL
'മഹാവീര്‍ ജയന്തിക്കു പൊതുഅവധി വേണം'
backup
September 14 2017 | 04:09 AM
കോഴിക്കോട്: ജൈന മതക്കാരുടെ മഹാവീര്‍ ജയന്തിക്കു പൊതുഅവധി അനുവദിക്കണമെന്നും ആഘോഷത്തിനു സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനു നിവേദനം. വയനാട് ജൈനമത സമാജം സെക്രട്ടറി മഹേന്ദ്രകുമാറാണ് ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചത്.
ജൈന മതക്കാര്‍ക്കു കെട്ടിടം പണിയാന്‍ ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."