HOME
DETAILS

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ത്രീപുരയില്‍ നിന്നും ജനപ്രതിനികള്‍ വാരപ്പെട്ടിയിലെത്തി

  
backup
September 14, 2017 | 4:32 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

 

കോതമംഗലം: കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ത്രീപുരയില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാരപ്പെട്ടി പഞ്ചായത്തിലെത്തി. പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്റെ വാര്‍ഡായ 11 ലെ ചന്ദന കുടുംബശ്രീ യൂണിറ്റിലാണ് സംഘം ആദ്യമെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ്, യൂണിറ്റ് പ്രസിഡന്റ് സാവിത്രി മോഹനന്‍, സെക്രട്ടറി രഞ്ജിനി ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ വളര്‍ത്തുന്ന പശുക്കളുടെ മാത്രം പാല്‍ ശേഖരിച്ച് വില്‍പന നടത്തുന്ന ജില്ലയിലെ ആദ്യ പാല്‍ വില്‍പന കേന്ദ്രമായ നന്ദിനി പാല്‍വില്‍പന കേന്ദ്രം സന്ദര്‍ശിച്ചു. ത്രിപുരയിലെ ഗുമതി ജില്ലയിലെ മഹാറാണ സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് സെപ്ര, ഈസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് ബെയ്‌സിന്‍, നോര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ത്രിപുരയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ശക്തിപെടുത്തുന്നതിനും, പഞ്ചായത്തുകളുമായി സംയോജിപ്പിച്ച് കേന്ദ്രാവിഷ്‌കൃത ഫണ്ടുകള്‍ നേടിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പഠിക്കുന്നതിനും വേണ്ടിയാണ് സംഘം എത്തിയത്. ജാര്‍ഖണ്ഡില്‍ ജോലി നോക്കുന്ന ജയലഷ്മി പരിഭാഷകയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  5 hours ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  5 hours ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  6 hours ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  7 hours ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  7 hours ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  7 hours ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  7 hours ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  7 hours ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  7 hours ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  7 hours ago