HOME
DETAILS
MAL
പച്ചയ്ക്കു തീകൊളുത്തുന്ന കാടത്തം
backup
September 14 2017 | 09:09 AM
ബ്രസീലിലെ സംസ്ഥാനമായ ആമസോണാസിലെ ഒരു മുനിസിപ്പാലിറ്റിയാണ് അപ്യൂയി. രാജ്യത്ത് അവര്‍ഇന്ന് ഒരുപടി മുന്നിലാണ്- കാടുകത്തിക്കുന്നതില്‍ ആണെന്നു മാത്രം.
കാട്ടുകൊള്ളക്കാരും വന്‍കിട കര്‍ഷകരും മരംവെട്ടുകാരും ചേര്‍ന്ന് നശിപ്പിക്കുന്നത് ലോകത്തിലെ അവശേഷിക്കുന്ന മഴക്കാടുകളില്‍ ഒന്നാണെന്ന് നാട്ടുകാര്‍ക്ക് അറിയാഞ്ഞിട്ടല്ല. വന്‍ തോക്കുകള്‍ക്കുമുന്നില്‍ കാലിടറുകയാണ്. എങ്കിലും അവര്‍ ഇറങ്ങിയിട്ടുണ്ട്. അല്‍പമെങ്കിലും ബാക്കിവയ്ക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍.
[gallery link="file" columns="1" size="large" ids="423964,423961,423968,423962,423963,423965,423967,423966"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."