HOME
DETAILS

ഹോം സോള്‍ ഫര്‍ണീച്ചര്‍ ഷോപ്പിങ് ഡെസ്റ്റിനേഷന്‍ കൊച്ചിയില്‍

  
backup
September 15 2017 | 02:09 AM

%e0%b4%b9%e0%b5%8b%e0%b4%82-%e0%b4%b8%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b7


കൊച്ചി: ഹോം സോള്‍ തെയ്യംപാട്ടിലിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ ഡെസ്റ്റിനേഷന്‍ ഇടപ്പള്ളി ലുലുമാളിന് സമീപം ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഏഴ് ഫ്‌ളോറുകളിലായി എല്ലാ പ്രമുഖ ബ്രാന്‍ഡുകളും ലഭ്യമാക്കുന്ന സ്റ്റോറാണ് ഹോം സോള്‍. വിശാലമായ പാര്‍ക്കിങ് സൗകര്യം മറ്റൊരു സവിശേഷതയാണ്.
ഹോം സോള്‍ തെയ്യംപാട്ടിലിന്റെയും ഒപുലെന്‍സയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് നിര്‍വഹിക്കും. ഹോം വേള്‍ഡ് എം.പി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എന്‍ഹാന്‍സ് എം.എല്‍.എ ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ഹോം സോള്‍ തെയ്യംപാട്ടില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാനിബ് ഷറഫുദ്ദീന്‍, ഡയറക്ടര്‍മാരായ അബ്ദു റഹിമാന്‍ സി.പി, നജാസ് അബ്ദു റഹിമാന്‍, ജസിം പി.എസ്, സെയ്ത് മൊഹമ്മദ്, ജനറല്‍ മാനേജര്‍ ദിലീപ് കുമാര്‍ എന്നിവരും സന്നിഹിതരായി.
ഉദ്ഘാടനം പ്രമാണിച്ച് ആകര്‍ഷകമായ ഓഫറുകളുമുണ്ട്. ആദ്യ 1000 കസ്റ്റമേഴ്‌സിന് പര്‍ച്ചേഴ്‌സുകള്‍ക്കനുസൃതമായി 3.74 ലക്ഷം രൂപവരെ ക്യാഷ് വൗച്ചര്‍ ലഭിക്കും. കൂടാതെ പരിമിതകാല ഓഫറുകളുമുണ്ട്. ഒപുലെന്‍സയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പര്‍ചേസുകള്‍ക്ക് 44000 രൂപ വിലവരുന്ന സ്റ്റാന്‍ലി ലേസി ബോയ്‌റിക്ലൈനര്‍ സൗജന്യമായി ലഭിക്കും. ഹോം വേള്‍ഡില്‍ നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പര്‍ചേസുകള്‍ക്ക് 30000 രൂപ ക്യാഷ് ബാക്ക് ഓഫറുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറവയ്ക്കണം'; അന്ത്യശാസനം നൽകി മണിപ്പൂര്‍ ഗവര്‍ണര്‍

National
  •  10 days ago
No Image

സൈനുൽ ആബിദീൻ എന്ന സൗഹൃദ നിലാവൊളി' പ്രകാശനം ചെയ്തു; ചടങ്ങ് രാഷ്ട്രീയ അതിരുകൾ ഭേദിച്ച സൗഹൃദ സംഗമമായി

Kerala
  •  10 days ago
No Image

ഒമാനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 17-ാമത് ഔട്ട്‌ലെറ്റ് അൽ അൻസാബിൽ തുറന്നു

oman
  •  10 days ago
No Image

തൊഴിലന്വേഷകർക്കിത് സുവർണാവസരം; ഒഡെപെക് വഴി യുഎഇയിൽ ജോലി

uae
  •  10 days ago
No Image

തൃശൂരില്‍ ബൈക്കിൽ എത്തിയ മോഷ്ടാവ് മുറ്റമടിക്കുന്നതിനിടെ 70കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചോടി

Kerala
  •  10 days ago
No Image

റമദാനെ വരവേൽക്കാനൊരുങ്ങുകയാണ് യുഎഇ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

uae
  •  10 days ago
No Image

ദേശീയ കൺവെൻഷൻ; 'യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം

Kerala
  •  10 days ago
No Image

ഇത് തകർക്കും, നിക്ഷേപകരെ ഉന്നംവച്ച് യുഎഇയുടെ ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ; കൂടുതലറിയാം

uae
  •  10 days ago
No Image

മെസിയുടെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ഒന്നാമനായി സൂപ്പർതാരം

Cricket
  •  10 days ago
No Image

ദുബൈയിലെ ചില റോഡുകളിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

uae
  •  10 days ago